Friday, 21 August 2015
ഓണാഘോഷം
ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പൂക്കള മല്‍സരത്തില്‍ യുപി. വിഭാഗത്തില്‍ ഏഴാം ക്ളാസും ഒന്ന്,രണ്ട് ക്ളാസ് വിഭാഗത്തില്‍ ഒന്നാംക്ളാസും മൂന്ന്,നാല് ക്ളാസ് വിഭാഗത്തില്‍ നാലാം ക്ളാസും ഒന്നാം സ്ഥാനം നേടി. കുട്ടികള്‍ ഓണപ്പാട്ട് അവതരിപ്പിച്ചു.
പി.ടി.എയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വിഭവ സമൃദ്ധമായ ഓണസദ്യ നല്കി
ഓണാഘോഷം
Monday, 17 August 2015
സ്വാതന്ത്ര്യദിനം
സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്യദിനാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങും സ്കുളിലെ പ്രതിഭകളെ അനുമോദിക്കുന്ന ചടങ്ങും നടന്നു. ചടങ്ങിന് ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞു പി.ടി.എ. പ്രസിഡന്റ് ടി.വി.രാജന്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനവും എന്‍ഡോവമെന്‍ഡ് വിതരണവും പിലിക്കോട് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് മെന്പര്‍ ശ്രി.എം.വി. കുഞ്ഞിക്കണ്ണന്‍ നിര്‍വഹിച്ചു.കഴിഞ്ഞ അധ്യയനവര്‍ഷത്തെ യു.എസ്.എസ് വിജയി അനുരാഗ്.കെ,ആല്‍വിന്‍ ക്രിസ്റ്റി ,എല്‍.എല്‍.എസ്. വിജയി .അനല്‍ ക്രിസ്റ്റി എന്നിവരെ അനുമോദിച്ചു
Tuesday, 11 August 2015
അനുതാപം
അനുതാപം പദ്ധതി


Thursday, 6 August 2015
Saturday, 1 August 2015
Subscribe to:
Posts (Atom)