ശ്രീരാജ് ടി.വി.(പുത്തിലോട്ട് എ യു പി സ്കൂള്‍) സംസ്ഥാനതല പ്രവൃത്തി പരിചയ മേളയില്‍ ചോക്ക് നിര്‍മ്മാണത്തിന് എ ഗ്രേഡ് നേടി.
ചെറുവത്തൂര്‍ ഉപജില്ല പ്രവൃത്തി പരിചയ മേളയില്‍ ചോക്ക് നിര്‍മ്മാണത്തിന് ശ്രീരാജ് ടി.വി .യ്ക്ക് രണ്ടാം സ്ഥാനം.
ശിശുദിനം 2014


പി ടി എ ജനറല്‍ബോഡി
ശിശുദിനത്തോടനുബന്ധിച്ച് പ്രത്യേക പി ടി എ ജനറല്‍ബോഡിയോഗം വിളിച്ചു ചേര്‍ത്തു.
ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്
ചെറുവത്തൂര്‍ ഉപജില്ലാതല ശാസ്ത്ര മേളയില്‍ പുത്തിലോട്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് നേടി .
ഓണാഘോഷം-2014



ചോടെ പോകുന്നതാരെടോ
ആരാനുമല്ല കൂരാനുമല്ല
കുറ്റിക്കാട്ടിലെ കറുമ്പന്നി
പന്നി വാലിന്മേല്‍ പന്തലും കെട്ടി
പരശീലോടുന്ന മാധവാ..
പൂവ്വേ..പൊലി...പൂവേപൊലി ..പൂവേ..പൊലി പൂവേ
ബ്ലോഗ് ഉദ്ഘാടനം
CLICK
2014
രാജ്യത്തിന്റെ അറുപത്തെട്ടാമത് സ്വാതന്ത്ര്യദിനം പുത്തിലോട്ട് എ യു പി സ്കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു.

CLICK
ചെറുവത്തൂര്‍ എ ഇ ഒ ശ്രീ കെ. പി. പ്രകാശ് കുമാര്‍ സ്കൂളില്‍ പുതുതായി വാങ്ങിയ ഡി എല്‍ പി പ്രോജക്ടറിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കുമാരി പി പി പ്രസന്ന ,മദര്‍ പി ടി എ പ്രസിഡണ്ട് സോഫിയ ക്രിസ്റ്റി,ബി പി ഒ ഷൈനി ടീച്ചര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.സ്റ്റാഫ് സെക്രട്ടറി നന്ദി രേഖപ്പെടുത്തി.
No comments:
Post a Comment