അക്ഷരമുറ്റം
പുത്തിലോട്ട് എ യു പി സ്കൂള്‍ ഒഡീസിയ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫസ്റ്റിവെല്‍ 2014 സ്കൂള്‍
തല മത്സരം യു പി വിഭാത്തില്‍ അനുരാഗ് കെ,ആല്‍വിന്‍ ക്രിസ്റ്റി എന്നിവര്‍ ഒന്നും
രണ്ടും സ്ഥാനങ്ങള്‍നേടി.
എല്‍ പി വിഭാഗത്തില്‍ ആദിത്യന്‍ കെ വി,അനല്‍ ക്രിസ്റ്റി എന്നിവരും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
No comments:
Post a Comment