Saturday, 6 December 2014

സ്കൂള്‍ വിശേഷങ്ങള്‍

                                       സാക്ഷരം 2014
സാഹിത്യസഭയും പ്രഖ്യാപനവും
51 ദിവസമായി  വിദ്യാലയത്തിലെ കുട്ടികള്‍ക്കായി നടന്നു വന്ന സാക്ഷരം പദ്ധതിയുടെ പ്രഖ്യാപനവും സാഹിത്യസഭയും 5-12-2014നു വെള്ളിയാഴ്ച സ്കൂള്‍അങ്കണത്തില്‍ നടന്നു. 
  
 പദ്ധതിയില്‍പ്പെട്ട കുട്ടികള്‍ 
അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ഹൃദ്യമായി.പ്രസംഗം(എന്റെ ഗ്രാമം),നാടന്‍പാട്ട്,സ്ക്കിറ്റ് എന്നിവ ഉണ്ടായിരുന്നു.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സനും വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയുമായ കുമാരി.പി.പി.പ്രസന്ന സാക്ഷരം പ്രഖ്യാപനം നടത്തി.പി ടി എ പ്രസിഡണ്ട് ശ്രീ.ടി.വി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു.സ്കൂള്‍ ഹെഡ് മിസ്ട്രസ്സ് ശ്രീമതി.കെ.ബി.ലക്ഷ്മി സ്വാഗതം ആശംസിച്ചു.













  നന്നായി വളരാന്‍
 

ഒന്നാം ക്ലാസ്സിലെ നന്നായി വളരാന്‍ എന്ന പാഠ ഭാഗവുമായി ബന്ധപ്പെട്ട് ക്ലാസ്സില്‍ നടത്തിയ ഒരു പ്രവര്‍ത്തനം.
 പലഹാരങ്ങളുടെവൈവിധ്യം,ആവശ്യകത,നിര്‍മ്മാണരീതി,ചേരുവകള്‍ തുടങ്ങിയ കാര്യങ്ങള്‍ കുട്ടികളെ ബോധ്യപ്പെടുത്താന്‍ ഈ പ്രവര്‍ത്തനം സഹായകമായി.      










 CLICK HERE                     
വിത്ത് നല്‍കി

പിലിക്കോട് കൃഷി ഭവനില്‍ നിന്നും ലഭിച്ച പച്ചക്കറി വിത്ത് പിലിക്കോട് ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ ശ്രീ എം.വി.കുഞ്ഞിക്കണ്ണന്‍ സ്കൂള്‍ കു‍‍ട്ടികള്‍ക്ക് വിതരണം ചെയ്തു.









                                                          
   സാക്ഷരം 2014-15
സാക്ഷരം സഹവാസ ക്യാമ്പ്
ഉണ​ര്‍ത്ത് 2014




പുത്തിലോട്ട് എയുപി സ്കൂള്‍ "സാക്ഷരം" ഒന്നാം ഘട്ടം പൂര്‍ത്തിയായി.വിലയിരുത്തല്‍ രേഖ താഴെ കൊടുക്കുന്നു.

  

 പുത്തിലോട്ട് എ യു പി സ്കൂള്‍ സാക്ഷരം2014-15


" മുന്‍പേ പറക്കാം"വിദ്യാര്‍ത്ഥിനിയായിരുന്ന നിരഞ്ജന സി കെ ഉദ്ഘാടനം ചെയ്തു.
CLICK HERE

 പഠനോപകരണ ശില്പശാല 2014-15


No comments:

Post a Comment