ഹരിതം-ജൈവ പച്ചക്കറി കൃഷി .
സ്കുള്‍തല ജൈവപച്ചക്കറി കൃഷിക്ക് തുടക്കമായി.വിത്ത് വിതരണോദ്ഘാടനചടങ്ങ് നടന്നുനപിലിക്കോട്ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എ.വി. രമണി ഉദ്ഘാടനം ചെയ്തു ചടങ്ങില്‍ വാര്‍ഡ് മെന്പര്‍ ശ്രീ .എം.വി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. കൃഷിഓഫീസര്‍ ജലേഷ് പദ്ധതി വിശദീകരിച്ചു.ചടങ്ങില്‍ കൃഷി അസിസ്റ്റ്ന്‍ഡ് ഹരീന്ദ്രന്‍, സ്കുള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി.കെബി.ലക്ഷ്മി,വിനയന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.ശ്രീമതി.സി.ശൈലജ ചടങ്ങിന് നന്ദി രേഖപെടുത്തി.
No comments:
Post a Comment