മഴക്കാല രോഗങ്ങള്‍
സ്കൂളില്‍ ആരോഗ്യക്ലബ്ബിന്റെ നേത്യത്വത്തില്‍ ഓലാട്ട് ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുരളി സാറിന്റെ നേത്യത്വത്തില്‍ മഴക്കാല രോഗങ്ങളും പകര്‍ച്ചവ്യാധികളും-ബോധവല്‍ക്കരണ ക്ലാസ് നടന്നു. ക്ലാസിനെ ആസ്പദമാക്കിയുള്ള കുട്ടികളുടെ സംശയങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മറുപടി പറഞ്ഞു. ചടങ്ങില്‍ പ്രധാനാധ്യാപിക അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. ചിത്രടീച്ചര്‍ സ്വാഗത ഭാഷണവും ശൈലജടീച്ചര്‍ നന്ദി പറഞ്ഞു
No comments:
Post a Comment