Sunday, 17 August 2014

പാര്‍ലമെന്റ്

  സ്കൂള്‍ പാര്‍ലമെന്റ്
                                    


പുത്തിലോട്ട് സ്കൂള്‍ പാര്‍ലമെന്റിന്റെ
ഒന്നു മുതല്‍ ഏഴു വരെ നിയോജക മണ്ഡലത്തിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്തു.
 ( CLICK)
ഇലക് ഷന്‍ കമ്മീഷണറും റിട്ടേണിംഗ് ആപ്പീസറും ഉദ്യോഗസ്ഥന്മാരും എല്ലാം വിദ്യാര്‍ത്ഥികള്‍ തന്നെ.

No comments:

Post a Comment