പരിസ്ഥിതിക്ലബ്
ലോക പരിസ്ഥിതി ദിനം
തണല്‍മാവ്
നാളത്തെ ഫലമായ് തീരാന്‍
അങ്കണ തൈമാവായ്
ലോക പരിസ്ഥിതി ദിനത്തില്‍ സ്കൂള്‍
അങ്കണത്തില്‍ പരിസ്ഥിതി ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹെഡ് മിസ്ട്രസ്സ്
ശ്രീമതി കെ.ബി.ലക്ഷ്മിയും സ്റ്റാഫ് സെക്രട്ടറി ശ്രീ ഭാസ്കരന്‍ അരീക്കലും
തണല്‍മാവ് നട്ടു.
സ്കൂള്‍ പരിസരത്ത് കുട്ടികള്‍ തണല്‍ മരങ്ങള്‍ വെച്ചു പിടിപ്പിച്ചു.വീട്ടു വളപ്പില്‍ ഒരു മരം പദ്ധതിയായി എല്ലാ കുട്ടികള്‍ക്കും വൃക്ഷത്തൈകള്‍ നല്കി.
ക്ലബ്ബുകളുടെ ഉദ്ഘാടനം
==========
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെഉദ്ഘാടനം വിനോദ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു.
മണ്ണില്‍ പൊന്നു വിളയിക്കാം
ഏഴാം തരം അടിസ്ഥാന ശാസ്ത്രത്തിലെ മണ്ണില്‍ പൊന്നു വിളയിക്കാം എന്ന പഠഭാഗവുമായി ബന്ധപ്പട്ട് ബഡ്ഡിങ്,ഗ്രാഫ്റ്റിങ്,ലെയറിങ് എന്നിവയില്‍ പിലിക്കോട് അസിസ്റ്റന്റ് കൃഷി ആപ്പീസര്‍ ശ്രീ ഹരീന്ദ്രന്‍ കുട്ടികള്‍ക്ക് പരിശീലനം നല്കുന്നു
No comments:
Post a Comment