വിഷമയ പച്ചക്കറിക്ക് ബദലായി വിഷരഹിത ജൈവ പച്ചക്കറി കൃഷി
വിദ്യാലയത്തില്‍ നടന്നു വരുന്ന ഉച്ചക്കറി എന്ന് പേരിട്ട ജൈവപച്ചക്കറി കൃഷിയുടെ ഈ അധ്യയന വര്‍ഷത്തെ ഉദ്ഘാടന ചടങ്ങ് .
പിലിക്കോട് കൃഷിഭവന്‍ അനുവദിച്ച 50ഗ്രോ ബാഗ് കൃഷിയുടെ ഉദ്ഘാടനം പച്ചക്കറി തൈ നട്ട് നനച്ച് പിലിക്കോട് ഗ്രാമ പഞ്ചായത്ത് പത്ത് വാര്‍ഡ് മെന്പര്‍ ശ്രീമതി.ടിടി.ഗീത നിര്‍വഹിച്ചു.ചടങ്ങില്‍പി.ടി.എ.പ്രസിഡന്റ് ശ്രീ.ടി.വി.രാജന്‍ അധ്യക്ഷത വഹിച്ചു.സ്ക്കൂള്‍ ഹെഡ്മിസ്ട്രിസ് ശ്രീമതി.കെ.ബി.ലക്ഷ്മി സ്വാഗതം ആശംസിച്ചു.
No comments:
Post a Comment